shibu-

കൊല്ലം: തേവള്ളി നഗർ കൃത്യയിൽ ഡോ. ഷിബു (57) നിര്യാതനായി. കടവൂർ ഐശ്വര്യ ഹോമിയോ ക്ലിനിക് ഉടമയാണ്. ഭാര്യ: അമ്പിളി (ഐശ്വര്യ ബ്യൂട്ടി പാർലർ, തേവള്ളി ) മകൻ: ദേവനന്ദൻ.