കൊല്ലം: തിരുമുല്ലവാരം ടി.എൻ.ആർ.എ 68 ശ്രീപത്മം വീട്ടിൽ പുന്നത്തല സർവീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ ശ്രീകണ്ഠൻ നായരുടെ ഭാര്യ പത്മകുമാരി (62) നിര്യാതയായി. മക്കൾ: സനു ശ്രീകണ്ഠൻ, മനു ശ്രീകണ്ഠൻ. മരുമക്കൾ: രമ്യ സനു, നിത്യ മനു. സഞ്ചയനം 25 രാവിലെ 8ന്.