ചാത്തന്നൂർ: ഉളിയനാട് വിലയ്ക്കൽ വീട്ടിൽ പരേതനായ രാമചന്ദ്രൻ പിള്ളയുടെ ഭാര്യ ലളിതാഭായിഅമ്മ (70) നിര്യാതയായി. മക്കൾ: അജയകുമാർ, അനിതകുമാരി. മരുമക്കൾ: പുഷ്പ, ഉണ്ണിക്കൃഷ്ണപിള്ള.