കൊല്ലം: വടക്കേവിള മുള്ളുവിള വരിഞ്ഞാംതോടത്ത് പരേതനായ കെ. നീലാംബരന്റെ ഭാര്യ കെ. ചന്ദ്രമതി (84) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സൺദേവ് (സെക്രട്ടേറിയറ്റ്, ആഭ്യന്തരവകുപ്പ്), തിബീൻ (സെക്രട്ടേറിയറ്റ്, ധനകാര്യവകുപ്പ്), സ്മിത (ഫാമിലി കോടതി, കൊട്ടാരക്കര). മരുമക്കൾ: എസ്. അനു (യൂണിവേഴ്‌സിറ്റി കോളേജ്, തിരുവനന്തപുരം), ശ്രീജാ രമേശൻ (ടൗൺപ്ലാനിംഗ് വകുപ്പ്, തിരുവനന്തപുരം), എസ്. ശിവപ്രസാദ് (ഗവ. കോൺട്രാക്ടർ, വാട്ടർ അതോറിറ്റി). സഞ്ചയനം 25ന് രാവിലെ 8ന്.