കൊട്ടാരക്കര: നീലേശ്വരം വത്സലാ ഭവനിൽ ലക്ഷ്മണൻ (87) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: വത്സല, തുളസീധരൻ, പരേതനായ മോഹനൻ. മരുമക്കൾ: സുദേവൻ, വിജിമോഹൻ. സഞ്ചയനം 25ന് രാവിലെ 8ന്.