വയയ്ക്കൽ: ഇടയ്ക്കാട് ശോഭന വിലാസത്തിൽ ചെല്ലപ്പൻപിള്ള (78, പൊടിയൻപിള്ള) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: കെ. ഈശ്വരിഅമ്മ. മക്കൾ: ശോഭന, പ്രഭാകുമാരി (എച്ച്.എം, ഗവ. യു.പി.എസ്, കാസർകോട്). മരുമക്കൾ: പരേതനായ മുരളീധരൻ, ടി. രവീന്ദ്രൻ (റിട്ട. എച്ച്.എം, എ.സി.കെ.എൻ.എസ്.ജി യു.പി.എസ്, കാസർകോട്).