bharathi-73

എഴു​കോൺ: കൊ​ച്ചാ​ഞ്ഞി​ലി​മൂ​ട് ച​രുവി​ള പു​ത്തൻ വീട്ടിൽ പ​രേ​തനാ​യ കു​മാര​ന്റെ ഭാര്യ ഭാ​ര​തി (73) നി​ര്യാ​ത​യായി. സം​സ്​കാ​രം ന​ടത്തി. മക്കൾ: പ്ര​സ​ന്ന​കു​മാരി, വസ​ന്ത, പ്ര​സാദ്, പ്ര​മോദ്. മ​രു​മക്കൾ: അ​ശോകൻ, ബാ​ല​കൃ​ഷ്ണൻ, ശ്യാമ​ള, സ​രിത.