raveendran-

ചന്ദനത്തോപ്പ്: കസ്റ്റംസ് ആൻഡ് സെൻട്രൽ എക്‌സൈസ് റിട്ട. സൂപ്രണ്ട് ചന്ദനത്തോപ്പ് ജ്യോതിസിൽ എസ്. രവീന്ദ്രൻ പിള്ള (76) നിര്യാതനായി. ഭാര്യ: പി. സരസ്വതിഅമ്മ. മക്കൾ: ആർ. മുരളികൃഷ്ണൻ, എസ്. രജനി, ആർ. ഗോപകുമാർ. മരുമക്കൾ: എൽ. രഞ്ജിത, ആർ. ബിജു, എസ്. ആരതി. സഞ്ചയനം 25ന് രാവിലെ 7ന്.