raveendran-

ഓയൂർ: ചുങ്കത്തറ കുരുവി കോട്ടേജിൽ രവീന്ദ്രൻപിള്ള (72, കുരുവി) നിര്യാതനായി. ഭാര്യ: വിജയകുമാരി. മകൾ: അഞ്ജു.ആർ. പിള്ള. മരുമകൻ: രാജേഷ്‌കുമാർ. സഞ്ചയനം 24ന് രാവിലെ 7ന്.