ഓയൂർ: ആറ്റൂർക്കോണം നൂർജഹാൻ മൻസിലിൽ റിട്ട. ജയിൽ വാർഡൻ അബ്ദുൽ അസീസിന്റെ ഭാര്യ ഹലീമാ ബീവി (83) നിര്യാതയായി. മക്കൾ: നൂർജഹാൻ, ഷഹീന, ഷാനവാസ്ഖാൻ, നവാസ്, ഷിഹാബ്, സലീന. മരുമക്കൾ: പരേതനായ ഷാഹുൽഹമീദ്, ഷാജഹാൻ, നിസ, ഷൈല, ബുഷ്‌റ, ഷിഹാബുദീൻ.