ഓയൂർ: കരിങ്ങന്നൂർ ആറ്റൂർകോണം മുനീർ മൻസിലിൽ പരേതനായ അബ്ദുൽ റഹ്മാന്റെ ഭാര്യ ആമിനാബീവി (75) നിര്യാതയായി. മക്കൾ: അബ്ദുൽ റഷീദ്, അബ്ദുൽ സത്താർ, മുഹമ്മദ് ആഷർ, റഷീദാബീവി, സലീന, ഫസീല, ജുമൈല. മരുമക്കൾ: റസീനാബീവി, ഷംലാബീവി, ഷെഫീന, ഷംസുദീൻ, ഷറഫുദീൻ, സിറാജുദീൻ, നസീർ.