sasidharan-

കല്ലു​വാ​തുക്കൽ: ആ​ലുവി​ള ഹ​നു​മാൻ​കു​ന്ന് മേ​ലേ​വി​ളയിൽ ശ​ശി​ധ​രൻ​പി​ള്ള (65) നി​ര്യാ​ത​നായി. ഭാര്യ: സ​രോ​ജിനി. മക്കൾ: സു​നിൽ​കു​മാർ, സിന്ധു. മ​രു​മക്കൾ: പ്ര​മീ​ള, ഗോ​പ​കു​മാർ. സ​ഞ്ചയ​നം ഇ​ന്ന് രാ​വിലെ 8ന്.