കൊല്ലം: താമരക്കുളം ശാന്തി നിവാസിൽ സഹദേവൻ നായരുടെ ഭാര്യ ഷീല സഹദേവൻ (64) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മകൻ: സജിൻ.എസ്. നായർ. മരുമകൾ: ദീപ.