കൊല്ലം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ ബാങ്കുകളിൽ അക്കൗണ്ട് നമ്പറിന്റെ അടിസ്ഥാനത്തിൽ നിശ്ചിത ദിവസം മാത്രം ഇടപാട് നടത്തുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണം തുടരുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ അിറയിച്ചു. 1, 2 അക്കങ്ങളിൽ അവസാനിക്കുന്നവ തിങ്കൾ, ബുധൻ. 3, 4 തിങ്കൾ, വ്യാഴം. 5, 6 ചൊവ്വ, വ്യാഴം. 7, 8 ചൊവ്വ, വെള്ളി. 9, 0 അക്കങ്ങളിൽ അവസാനിക്കുന്നവ ബുധൻ, വെള്ളി ദിവസങ്ങളിലും ഇടപാടുകൾ നടത്താം.