മൈനാഗപ്പള്ളി: വടക്കൻ മൈനാഗപ്പള്ളി കളത്തൂർ പടിഞ്ഞാറ്റതിൽ മുരളീധരൻ (63) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: അരുൺ മുരളി, അനു മുരളി. മരുമകൻ: സുരേഷ്. സഞ്ചയനം 22ന് രാവിലെ 8ന്.