muhamed-shan

ഓയൂർ: കാരാളികോണം കുരിയോട് റാഫി മൻസിലിൽ ഇല്യാസിന്റെ മകൻ മുഹമ്മദ് ഷാൻ (28, അഹമ്മദ്) കൊവിഡ് ബാധിച്ച് മരിച്ചു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുഹമ്മദ് ഷാൻ ചികിത്സയിലിരിക്കെ ഇന്നലെ മരണപ്പെടുകയായിരുന്നു. കബറടക്കം ഇന്ന് കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം കാരാളി കോണം മുസ്‌ളീം ജമാഅത്ത് കബർസ്ഥാനിൽ നടക്കും.