daisy-57

കിളികൊല്ലൂർ: രണ്ടാംകുറ്റി ഡെയ്‌സി നിവാസിൽ ജേക്കബ്‌ ജെയിംസിന്റെ ഭാര്യ ഡെയ്‌സി (57) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട്‌ 4ന്‌ മങ്ങാട്‌ ഹോളിക്രോസ്‌ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ബെൽജോ, ജെയിംസ്‌. മരുമകൾ: സ്നേഹ.