purushothaman-92

കൊട്ടാരക്കര: പുത്തൂർ ശ്രീനാരായണപുരം മേലൂട്ട് വീട്ടിൽ പുരുഷോത്തമൻ (92) നിര്യാതനായി. ഭാര്യ: പരേതയായ ചിന്നമ്മ. മക്കൾ: പരേതയായ അംബിക, അനിൽകുമാർ, സന്തോഷ്. മരുമക്കൾ: രാജൻ, കവിത, ഷൈനി.