krishnankutty-k-88

പത്തനാപുരം: പട്ടാഴി പന്തപ്ലാവ് ഗീത ഭവനത്തിൽ കെ. കൃഷ്ണൻകുട്ടി (88) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ദേവകി. മക്കൾ: വിജയൻ, പുരുഷോത്തമൻ, ഗീത, രഘു, ബാഹുലേയൻ, ബിജു, ബിന്ദു. മരുമക്കൾ: മണി, ഗീത, കൃഷ്ണൻ കുട്ടി, പരേതയായ ഓമന, ബിന്ദു, സരിത, സജിത്ത്. സഞ്ചയനം 24ന് രാവിലെ 8ന്.