krishnan-nair-83

പത്തനാപുരം: എലിക്കാട്ടൂർ ചിറപ്പാണ്ടറ ലത വിലാസത്തിൽ കൃഷ്ണൻ നായർ (83) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലളിതമ്മ. മക്കൾ: അനിത, അജി, പരേതയായ രജനി. മരുമക്കൾ: ഗോപാലകൃഷ്ണൻ നായർ, തോമസ് ഫിലിപ്പ്, ബീന.