bhanumathy-k-g-95

പൂയപ്പള്ളി: പാണയം തന്നിവിളവീട്ടിൽ പരേതനായ എസ്. ശ്രീധരന്റെ ഭാര്യ കെ.ജി. ഭാനുമതി (95) നിര്യാതയായി. മക്കൾ: വിജയമ്മ, രമ, ലതിക, രവീന്ദ്രൻ, സോൽവി, രേണുക, സജു. മരുമക്കൾ: പരേതനായ വിശ്വംഭരൻ, പരേതനായ രാജേന്ദ്രൻ, കെ.എം. ജോൺ, സത്യഭാമ, സുരേന്ദ്രൻ, കണ്ണൻ, ശ്യാമള.