കൊറ്റങ്കര: വായനശാല ജംഗ്ഷൻ ആദിത്യ ഭവനിൽ ഭാസ്കരൻ (69) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: സുഭാഷ്, സുരേഷ്. മരുമക്കൾ: വിജി, സുരഭി.