കൊല്ലം: രണ്ടാം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബി.ജെ.പി ജില്ലാ കമ്മിറ്റി ഹെൽപ്പ് ഡെസ്‌ക് രൂപീകരിച്ചു. സഹായങ്ങൾക്ക് 6238355077, 9778085180 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.