കൊല്ലം: തൃക്കടവൂർ കുരീപ്പുഴ കലാരഞ്ജിനി നഗർ -14 ബ്ലൂ ബെൽസിൽ വർഗീസ് പീറ്റർ (93) നിര്യാതനായി. ഭാര്യ: പരേതയായ ജെമ്മ വർഗീസ്. മക്കൾ: പീറ്റർ വർഗീസ്, ജോയ് വർഗീസ് (യു.എസ്.എ), റെക്സ് വർഗീസ്. മരുമക്കൾ: ലില്ലി പീറ്റർ, സ്റ്റെല്ല ജോയ്, ജനിഫർ റെക്സ്.