കൊല്ലം: തൃക്കടവൂർ കുരീപ്പുഴ പാലമൂട് നഗർ - 57 ഗോകുലത്തിൽ പരേതനായ സുരേന്ദ്രൻ പിള്ളയുടെ ഭാര്യ കമലമ്മഅമ്മ (73) നിര്യാതയായി. മക്കൾ: മിനി, ഗോപകുമാർ. മരുമക്കൾ: വിക്രമൻ, ഇന്ദുപ്രഭ.