വടക്കേവിള: പി.കെ നഗർ-103 മഞ്ചു നിവാസിൽ എസ്. മോഹനൻ (60) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വിലാസിനി. മക്കൾ: എം. മുരുകൻ, മഞ്ചു ജയനാഥ്. മരുമക്കൾ: ജയനാഥ്, സ്മിത മുരുകൻ.