പറയകടവ്: തുപ്പാശേരിൽ പരേതനായ ജഗദാനന്ദന്റെ ഭാര്യ സരള (90) നിര്യാതയായി. മക്കൾ: മോഹനൻ, ലൈല, മോഹൻലാൽ, മോഹൻകുമാർ, ഷൈലജ, പരേതനായ മോഹൻദാസ്, സന്തോഷ്. മരുമക്കൾ: രഗിണി, സുബ്രഹ്മണ്യൻ, സലില, ലാലി, രാജീവൻ, ബിന്ദു, സൗദ. മരണാനന്തര കർമ്മങ്ങൾ മേയ് 6ന് രാവിലെ 8ന്.