നെടിയറ: ശ്രീഭവനിൽ കെ. രവീന്ദ്രൻ (82, റിട്ട. സെയിൽ ടാക്സ് അസി. കമ്മിഷണർ) നിര്യാതനായി. ഭാര്യ: പുഷ്പവതി (റിട്ട. അദ്ധ്യാപിക, ഈസ്റ്റ് ഹൈസ്കൂൾ, അഞ്ചൽ). മക്കൾ: അനിൽ കുമാർ, അനിത. മരുമകൾ: ഷീബ അനിൽ.