കരുനാഗപ്പള്ളി: തൊടിയൂർ പെരിങ്ങിലേത്ത് വടക്കതിൽ അലിയാർകുട്ടി (74, പൊടിയൻ) നിര്യാതനായി. ഭാര്യ: കുലുസുംബീവി. മക്കൾ: റംലത്ത്, സുലൈമാൻകുഞ്ഞ്, നെസി, നൗഷാദ്, ഷിജിറത്ത്. മരുമക്കൾ: ബഷീർകുട്ടി, നാസർ, ഷീബ, അൻസാദ്, ഷംല.