കൊല്ലം: അപ്സര ജംഗ്ഷൻ സുരഭി നഗർ-72 നിർമ്മാല്യത്തിൽ പരേതനായ വേലപ്പൻപിള്ളയുടെ ഭാര്യ പി. വിജയദേവി (91, തങ്കം) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: വി. ചന്ദ്രകല, പരേതനായ വി. മുരളി മോഹനൻ നായർ, വി. ശാരദാംബിക, വി. ഗീതാദേവി, വി. ശിവകുമാർ. മരുമക്കൾ: സി. കുഞ്ഞികണ്ണൻ, എസ്.കെ. ശ്രീദേവി, ആർ. ഗോപാലകൃഷ്ണപിള്ള, കമ്പറ നാരായണൻ, സി.കെ. ജയ.