fine

കൊല്ലം: ജില്ലയിൽ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി താലൂക്ക് തല സ്‌ക്വാഡ് പരിശോധനയിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുകയും 41 കേസുകൾക്ക് പിഴ ഈടാക്കുകയും ചെയ്തു. ജില്ലാ കളക്ടർ ബി. അബ്ദുൽ നാസറിന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി കളക്ടർമാർ, തഹസീൽദാർമാർ, സെക്ടറൽ മജിസ്‌ട്രേറ്റുമാർ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവരുൾപ്പെട്ട സംഘങ്ങളാണ് പരിശോധന നടത്തുന്നത്.