വേളമാനൂർ: ഭരണിക്കാട്ട് വീട്ടിൽ (നടയിൽ താഴതിൽ) പരേതനായ മാധവക്കുറുപ്പിന്റെ ഭാര്യ എൻ. പാറുക്കുട്ടിഅമ്മ (78) നിര്യാതയായി. മക്കൾ: വത്സല, ഷീല, പരേതരായ വിജയൻ, അശോക് കുമാർ. മരുമക്കൾ: ജലജ, ജയചന്ദ്രൻ, ജയൻ. സഞ്ചയനം 25ന് രാവിലെ 8ന്.