കൊല്ലം: അഞ്ച് കല്ലുമൂട് പുന്നത്തല സൗത്ത് ഹൗസ് നമ്പർ-108 നസീബിൽ പരേതനായ ജനാബ് പിഞ്ഞാണിക്കട മൈതീൻകണ്ണ് സാഹിബിന്റെ ഭാര്യ ഹജ്ജുമ്മ മാലിക്കുമ്മാൾ (88) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ഷറഫുദ്ദീൻ, കമാലുദ്ദീൻ, ജലാലുദ്ദീൻ, നജീബ്, നസിമ. മരുമക്കൾ: ഷിഹാബുദ്ദീൻ, സബീദ, ഷക്കീല, സുഹ്റ, പരേതയായ സീനത്ത്.