വടക്കുംതല: പനയന്നാർകാവ് സംഗമത്തിൽ (തറമേൽ) ശിവശങ്കരപ്പിള്ള (67, വിജയലക്ഷ്മി കാഷ്യൂസ്, കൊല്ലം) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സരളാമണി. മക്കൾ: സീന (കെ.എസ്.ഇ.ബി, തിരുവനന്തപുരം), പ്രദീപ് ശങ്കർ (റിലയൻസ് ജിയോ), പ്രവീൺ ശങ്കർ (കെ.എസ്.ബി.സി, കാവനാട്). മരുമക്കൾ: ശ്രീരാജ്, രൂപലക്ഷ്മി (ശ്രീവിദ്യാധിരാജ കോളേജ്, കരുനാഗപ്പള്ളി), സേതുലക്ഷ്മി.