havaumma-102

തൃ​ക്ക​രു​വ: തെ​ക്കേചേ​രിയിൽ ഇ​ട​പ്പ​ണയിൽ വീ​ട്ടിൽ പരേതനായ അ​ലി​ക്കു​ഞ്ഞി​ന്റെ ഭാ​ര്യ ഹ​വ്വാ ഉ​മ്മ (102) നി​ര്യാ​ത​യായി. ക​ബ​റട​ക്കം ഇ​ന്ന് രാ​വിലെ 8ന് ക​രു​വ ജ​മാ അ​ത്ത് ക​ബർ​സ്ഥാ​നിൽ. മക്കൾ: ഷാരിഫാബീവി, സുബൈദാബീവി, അബ്ദുൽ സലാം, ലൈ​ലാ​ബീവി, പ​രേ​തരാ​യ അ​ബൂ​ബേക്കർ, മു​ഹമ്മ​ദ് കുഞ്ഞ്, ജ​മാ​ലു​ദ്ദീൻ. മ​രു​മക്കൾ: റഹില​ത്ത് ബീവി, റ​ഹി​യാന​ത്ത് ബീവി, നെ​ബീ​ഷാ​ബീവി, ജമാ​ലു​ദ്ദീൻ, ഷൈ​ല, ഷാ​ജ​ഹാൻ, പ​രേ​തനാ​യ ഇ​ബ്രാ​ഹിം​കുട്ടി.