നീണ്ടകര: പരിമണം ചക്ലാന്തറ കിഴക്കതിൽ പരേതരായ ജനാർദ്ദനൻ പിള്ളയുടെയും തങ്കമ്മ അമ്മയുടെയും മകൻ ഗോപാലകൃഷ്ണപിള്ള (61) നിര്യാതനായി. മക്കൾ: ഗോപിക, ഗോകുൽ. മരുമകൻ: മനോജ്. സഞ്ചയനം 26ന് രാവിലെ 8ന്.