rajamma-71

ആയൂർ: ഇടയം മീയണ്ണൂർ വടക്കുംകര പുത്തൻവീട്ടിൽ മാധവൻ ആചാരിയുടെ ഭാര്യ രാജമ്മ (71) നിര്യാതയായി. മക്കൾ: ലതിക, മധുസൂദനൻ, മഞ്ജു. മരുമക്കൾ: വിദ്യാധരൻആചാരി, ബിന്ദു, ബിജു.