പത്തനാപുരം: പട്ടാഴി പന്തപ്ലാവ് കുളത്തൂരഴികത്തുവീട്ടിൽ ഗംഗാധരൻ നായർ (84, പട്ടാഴി ഗവ. ഹൈസ്കൂളിലെ റിട്ട. പ്രഥമാദ്ധ്യാപകൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്മിണിഅമ്മ. മക്കൾ: പ്രദീപ് (പി.എസ്.സി. റിട്ട. ഉദ്യോഗസ്ഥൻ), പട്ടാഴി ശ്രീകുമാർ, രേഖ.