കൊല്ലം: കിളികൊല്ലൂർ കല്ലുംതാഴം തുഷാരയിൽ കെ. പ്രമീളൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. ഭാര്യ: ജോബി പ്രമീളൻ. മക്കൾ: പ്രീജ, തുഷാര, കരൺ. മരുമകൻ: ഹനിൻദാസ്. സഞ്ചയനം 26ന്.