gopalakrishnan

കൊല്ലം: പേരൂർ ടി.കെ.എം.സി ശ്രീരശ്മിയിൽ ഗവ. ഇലക്ട്രിക് കോൺട്രാക്ടർ കെ. ഗോപാലകൃഷ്ണൻ (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: സൂനം. മക്കൾ: രശ്മി, രതീഷ്.