കൊല്ലം: കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ 24ന് നടത്താനിരുന്ന ആർ.എസ്.പി ജില്ലാ കമ്മിറ്റി യോഗം മാറ്റിവച്ചതായി ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ അറിയിച്ചു.