d

കൊല്ലം : കൊവിഡ് മുക്ത ചവറയ്ക്കായി ബ്ലോക്ക് പഞ്ചായത്തിന്റെ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. വാക്സിനേഷൻ, ടെസ്റ്റുകൾ, പോസിറ്റീവ് കേസുകൾ, ദിനംപ്രതിയുള്ള കണക്ക്, വാക്‌സിനേഷന്റെ ലഭ്യത എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ബ്ലോക്ക്‌ കൺട്രോൾ റൂമിൽ നിന്ന് വൈകിട്ട് 4 മണിക്ക് ലഭിക്കും. ഫോൺ-0476268 0292.