പുനലൂർ: തെന്മല പഞ്ചായത്തിലെ ചാലിയക്കരയിൽ ഇന്ന് കൊവിഡ് പരിശോധന നടക്കും.രാവിലെ 9 മുതൽ 11വരെ ചാലിയക്കര എസ്റ്റേറ്റ് ആശുപത്രിയിൽ നടക്കുന്ന കൊവിഡ് പരിശോധനയിൽ തോട്ടം തൊഴിലാളികൾ അടക്കമുളളവർ പങ്കെടുക്കണമെന്ന് വാർഡ് അംഗം ജി.ഗിരീഷ്കുമാർ അറിയിച്ചു.