ambujakshan

കരുനാഗപ്പള്ളി: മരുതൂർ കുളങ്ങര ശാന്തിഭവനിൽ സി. അംബുജാക്ഷൻപിള്ള (83, മണിസാർ, റിട്ട. ചീഫ് ടെലിഫോൺ സൂപ്പർവൈസർ) നിര്യാതനായി. സംസ്‍കാരം നടത്തി. ഭാര്യ: പരേതയായ കൃഷ്ണമ്മ. മക്കൾ: അനിൽകുമാർ, കൃഷ്ണകുമാർ (കേരളകൗമുദി, ആലുംതറമുക്ക് ഏജന്റ് ). മരുമക്കൾ: ശ്രീരേഖ, പ്രീത. സഞ്ചയനം 26ന്.