കുളത്തൂപ്പുഴ: ചന്ദനക്കാവ് വടക്കിടത്ത് പുത്തൻവീട്ടിൽ അഡ്വ. ജോസ് (61) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് ചന്ദനക്കാവ് ശാലേം മാർത്തോമ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ഷേർളി. മക്കൾ: ജെസിൻ,
ജെസ്ന.