radha

തേവലക്കര: തിരുവനന്തപുരം ബി.എസ്.എഫ് എസ്.എച്ച്.ഒ അരിനെല്ലൂർ മീനത്തേതിൽ ശശിധരന്റെയും പരേതയായ ശാന്തമ്മയുടെയും മകൻ എസ്. രാധാകൃഷ്ണൻ (54) സർവീസിലിരിക്കെ നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ആശ. മക്കൾ: അമൃത, അർപ്പിത.