aji

കോയിവിള തെക്ക്: നമ്പ്യാരത്ത് വീട്ടിൽ പരേതനായ ശിവദാസൻ പിള്ളയുടെയും ശാന്തമ്മയുടെയും മകൻ അജി. എസ്. പിള്ള (48,​ വിമുക്ത ഭടൻ)​ നിര്യാതനായി. ഭാര്യ: ലേഖ. മക്കൾ: അഖില,​ അഭിനവ്. സഞ്ചയനം 26ന് രാവിലെ 7ന്.