thalir

കൊല്ലം: പേരൂർ വടക്ക് ടി.കെ.എം.സി ദേവ് നിവാസിൽ എസ്. മോഹൻദാസിന്റെ ഭാര്യ എൽ. തളിര് (71) നിര്യാതയായി. മകൻ: മാലീഷ് മോഹൻ. മരുമക്കൾ: എസ്. ധന്യ. സഞ്ചയനം 28ന് രാവിലെ 6ന്.