rajeev

പുനലൂർ: എലിക്കാട്ടൂർ കോമളഭവനിൽ രാമചന്ദ്രൻ നായരുടെയും കോമളവല്ലിയുടെയും മകൻ ആർ. രാജീവ് (47, നൈബ് സുബേദാർ) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: അഞ്ചു രാജീവ്. മക്കൾ: അമൽരാജ്, കാവ്യരാജ്.