കൂട്ടിക്കട: അമ്മാച്ചൻ മുക്ക് തോപ്പിൽ പടിഞ്ഞാറ്റതിൽ റഹീം (67) നിര്യാതനായി. ഭാര്യ പരേതയായ ഫസിയ. മക്കൾ: ലൈജു, ഷിജു. മരുമക്കൾ: സിയാദ്, ഷാഹിന.